Keralabhooshanam Daily

Keralabhooshanam, Latest Malayalam News, Latest Kerala News, Breaking News, Today\'s News, Malayalam Online News, Kerala Online News, Politics, Malayalam

kerala

പൊതുപണിമുടക്ക്: കൊല്‍ക്കത്തയില്‍ തണുപ്പന്‍ പ്രതികരണം

Untitled-4 copy
3 September 2015
കെ സി റിയാസ്       കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള പൊതുപണിമുടക്കിനോട് ബംഗാളിന്റെ തലസ്ഥാന നഗരിയായ കൊല്‍ക്കത്തയില്‍ തണുപ്പന്‍ പ്രതികരണം. ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും മുടക്കമില്ലായിരുന്നു. . നിരത്തുകളില്‍ വാഹനങ്ങള്‍ കിട്ടാതെ യാത്രക്കാര്‍ക്കോ ടൂറിസ്റ്റുകള്‍ക്കോ ബുദ്ധിമുട്ടുണ്ടായില്ല....

News

ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നു

Untitled-2 copy

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണപ്പാടങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍. പൊതമേഖലയിലെ 69 ചെറുകിട എണ്ണ, വാതക പാടങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് ലേലത്തില്‍ നല്‍കാന്‍ ഇന്നലെ  ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒ.എന്‍.ജി.സി, ഓയില്‍...

Movies

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്നു

index

മഞ്ജുവാര്യരും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു. പൃഥ്വിരാജ് നായകനാവുന്ന ‘പാവാട’ എന്ന ചിത്രത്തില്‍ അതിഥിതാരമായാണ് മഞ്ജു എത്തുന്നത്. ‘മഞ്ജുവാര്യര്‍’ ആയിത്തന്നെയാണ് ഈ പ്രിയതാരം ‘പാവാട’യില്‍ എത്തുന്നതെന്നാണ് സിനിമാവൃത്തത്തില്‍ നിന്നുള്ള റിപ്പേര്‍ട്ടുകള്‍....

Sports

സംഗയും പടിയിറങ്ങി

Untitled-5 copy

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആരും ഒരിക്കലും മറക്കാത്ത പല താരങ്ങളുണ്ട്. അതില്‍ ഏതു രാജ്യക്കാരുടെ ആരാധകരായാലും മറക്കാനാവാത്ത ഒരു തകര്‍പ്പന്‍ താരമാണ് ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര. എതിരാളികള്‍ പോലും വണങ്ങിയ കളിക്കാരനായിരുന്നു സംഗ എന്നു സ്‌നേഹത്തോടെ ആരാധകര്‍...

Districts

യുവതിയോട് സംസാരിച്ചതിന് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Untitled-2 copy

മംഗലാപുരം: ഹിന്ദു യുവതിയോട് സംസാരിച്ചുവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ വിവസ്ത്രനാക്കിയശേഷം കെട്ടിയിട്ടു മര്‍ദ്ദിച്ചു. മംഗലാപുരത്തെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. 30 ഓളം പേരടങ്ങുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് സദാചാര പൊലീസ് ചമഞ്ഞ്...

Auto

ഫിഗോ ആസ്പയര്‍ എത്തി

Untitled-1 copy

കൊച്ചി : സമാനതകളില്ലാത്ത കോംപാക്ട് സെഡാന്‍, ഫിഗോ ആസ്പയര്‍, ഇന്ത്യന്‍ വിപണിയിലെത്തി. 4,89,990 രൂപ മുതലാണ് വില. സുരക്ഷയുടെ  കാര്യത്തില്‍ ആസ്പയര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഏറ്റവും കരുത്തുറ്റ സ്റ്റീലില്‍ നിര്‍മിച്ച കവചമാണ് പ്രധാനം ഒരപകടം ഉണ്ടായാല്‍ പ്രസ്തുത...

Business

പെട്രോളിന് നികുതിയിനത്തില്‍ ഈടാക്കുന്നത് 30 രൂപ ; വിലക്കുറവ് കൈമാറാതെ സര്‍ക്കാര്‍

Untitled-3 copy

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്ന നിലയില്‍ തുടരുകയാണെങ്കിലും നേട്ടം സാധാരണക്കാരന് കൈമാറാതെ സര്‍ക്കാര്‍. പെട്രോളിന് നികുതിയിനത്തില്‍ ഈടാക്കുന്നത് 30 രൂപയോളം. അതായത് പെട്രോളിന്റെ യഥാര്‍ത്ഥ വിലയുടെ പകുതിയോളം തുക നികുതി മാത്രമായി...

Life & Style

ലിപ്സ്റ്റിക് ഇടുമ്പോള്‍ ഓര്‍മിക്കുക

images

ചെഞ്ചുണ്ടുകള്‍ സ്ത്രീകളുടെ സൗന്ദര്യമിരട്ടിപ്പിക്കും.  ചുവന്ന ചുണ്ടുകള്‍ക്കുള്ള ഒരു പ്രധാന വഴിയാണ് ലിപ്സ്റ്റിക്ക്. ലിപ്സ്റ്റിക് ഇടുന്നത് സൗന്ദര്യം നല്‍കുമെങ്കിലും ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാരണം ഇതില്‍ അടങ്ങിയിട്ടുള്ളത് ദോഷകരമായ പലതരം കെമിക്കലുകളാണ്. ക്രോമിയം,...

Tech

തരംഗമായി യാഹൂ ലൈവ് ടെക്സ്റ്റ്

Untitled-4 copy

വാഷിംഗ്ടണ്‍: യാഹൂ ലൈവ് ടെക്സ്റ്റ് ആഗോളമായി ലഭ്യമാകുവാന്‍ തുടങ്ങി. വാട്ട്‌സ്ആപ്പ് അടക്കമുള്ള സന്ദേശ ആപ്ലികേഷനുകള്‍ക്ക് വെല്ലുവിളിയായി മാറിയേക്കുമെന്നാണ് യാഹൂ ലൈവ് ടെക്സ്റ്റിനെക്കുറിച്ചുള്ള ആദ്യ വിലയിരുത്തല്‍. വീഡിയോ ചാറ്റിങ്ങ് സംവിധാനത്തോടെയാണ് യാഹൂ ലൈവ്...

Agriculture

നടുമുറ്റങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും വര്‍ണ്ണശോഭ നല്‍കുന്ന പൂച്ചെടി

Untitled-4 copy

നമ്മുടെ നാട്ടില്‍ പ്രചാരം ലഭിച്ചിട്ടില്ലാത്ത ഇനിയും പ്രചാരം ലഭിക്കേണ്ടുുന്ന ഒരു പൂച്ചെടി, മറ്റുപല സുന്ദരപുഷ്പിണികളെയും പോലെ ഇതും നാളെ നമ്മുടെ നടുമുറ്റങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും വര്‍ണശോഭ പകരും എന്നുറപ്പ്. ഫിലിപ്പീന്‍സില്‍ ജന്മം കൊണ്ട ഈ പൂച്ചെടിയാണ്...