അജു വര്‍ഗീസ് വിവാഹിതനായി


മലയാളസിനിമയിലെ യുവ താരം അജു വര്‍ഗീസ് വിവാഹിതനായി കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായഅഗസ്റ്റീനയാണ് വധു.കടവന്ത്ര ഇള്കുളം പള്ളിയില്‍ വച്ചായിരുന്നു വിവാഹം.

You must be logged in to post a comment Login