അനന്തഭദ്രത്തിലെ ഭാമ ആരാധകര്‍ക്ക് വേണ്ടി നഗ്നചിത്രം പുറത്തുവിട്ടു

അനന്തഭദ്രം എന്ന ചിത്രത്തിലുടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയായിരുന്നു റിയ സെന്‍. ചിത്രത്തില്‍ ഭാമയെന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയതു റിയയായിരുന്നു. ഭാമയെ അവതരിപ്പിച്ച റിയ മനോഹരമായി തന്നെയായിരുന്നു ആ കഥാപാത്രമായി മാറിയത്. റിമ മുന്‍കാലങ്ങളിലും ഗ്ലാമറസായാണ് ആരാധകര്‍ക്കു മുമ്പില്‍ എത്തിയത്.

ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമിലിട്ട ചിത്രം വൈറലായിരിക്കുന്നു. നഗ്‌നയായി പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിഷകന്യക എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു റിയ അരങ്ങേറിയത്. താജ്മഹല്‍ എന്ന ചിത്രത്തിലുടെയാണു നായികയായത്. ഹിന്ദി കൂടാതെ ബംഗാളി, ഒറിയ ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

You must be logged in to post a comment Login