അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍ (വീഡിയോ)

 

മലയാളത്തില്‍ നിന്നും ചേക്കേറി തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച നടിയാണ് അനുപമ പരമേശ്വരന്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. റെഡ് മാഗസിനുവേണ്ടി ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വെങ്കി മല്ലോജലയാണ് ഫോട്ടോഗ്രാഫര്‍.

പ്രേമം എന്ന ആദ്യ സിനിമ തന്നെ അനുപമയ്ക്ക് ആരാധകരെ നേടികൊടുത്തു. പിന്നീട് തെലുങ്കിലെ പ്രമുഖ യുവതാരങ്ങള്‍ക്കൊപ്പവും തമിഴില്‍ ധനുഷിന്റെ നായികയായും അഭിനയിച്ചു. നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

You must be logged in to post a comment Login