അപമാനം സഹിച്ച് യുഡിഎഫില്‍ തുടരണമോയെന്ന് മാണി തീരുമാനിക്കണം: കോടിയേരി

തൃശ്ശൂര്‍: യുഡിഎഫില്‍ അപമാനം സഹിച്ച് ഇനിയും തുടരണോയെന്ന് കെ എം മാണി തീരുമാനിക്കണമെന്ന്  പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തീരുമാനമെടുക്കാന്‍ മാണിക്ക് ഇനിയും സമയമുണ്ടെന്നും കോടിയേരി പറഞ്ഞു.

Kodiyeri-Balakrishnan_1
ഒരു എംപി മാത്രമുള്ള പാര്‍ട്ടിക്ക് സഹമന്ത്രിയെ നല്‍കിയ സര്‍ക്കാരാണ് യുപിഎ. രണ്ട് എംപിമാരുള്ള ലീഗിന് സഹമന്ത്രിയെ നല്‍കിയിട്ടുണ്ട്. എന്നിട്ടാണ് രണ്ട് എംപിമാരുള്ള കേരള കോണ്‍ഗ്രസിന് സഹമന്ത്രിയെ നല്‍കാതിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

 

 

You must be logged in to post a comment Login