അമേഠിയില്‍ ബിജെപി സ്വാധീനം വര്‍ധിച്ചു; രാഹുല്‍ ഗാന്ധി അമേഠിയ്‌ക്കൊപ്പം ചിന്ദ്‌വാഡയിലും മത്സരിച്ചേക്കും

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷിത മണ്ഡലം തേടുന്നു. അമേഠിയില്‍ ബിജെപി സ്വാധീനം വര്‍ധിച്ചെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. അമേഠിയ്‌ക്കൊപ്പം മധ്യപ്രദേശിലെ ചിന്ദ് വാഡയിലും  മത്സരിച്ചേക്കും.

You must be logged in to post a comment Login