അമ്മയുടെ വയറിനുള്ളിലെ കുഞ്ഞുമുഖം നിറവയറില്‍ തെളിഞ്ഞപ്പോള്‍; ചിത്രങ്ങള്‍ കാണാം

mom

സ്ത്രീകളുടെ വികാര വിചാരങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിലും പ്രതിഫലിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗര്‍ഭാവസ്ഥയിലെ കുഞ്ഞിന്റെ പ്രതികരണങ്ങള്‍ ചിത്രീകരിച്ചിരിക്കുകയാണിവിടെ. നിറവയറിലാണ് ഈ ചിത്രങ്ങളെന്നതും ശ്രദ്ധേയം. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും അവരുടെ ഡോക്ടര്‍മാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രെഗിസ്ട്രി എന്ന വെബ്‌സൈറ്റാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

a b  d   g h

ki

l

You must be logged in to post a comment Login