അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ശര്‍മ്മ

ഹരാരെ: ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് മോഹിത് മഹിപാല്‍ ശര്‍മ്മ ശ്രദ്ധേയമായി. പത്ത് ഓവര്‍ എറിഞ്ഞ ശര്‍മ്മ രണ്ട് വിക്കറ്റ് നേടി.  26 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ശര്‍മ്മയുടെ മൂന്നു ഓവറുകളില്‍ റണ്‍സ് പിറന്നില്ല.

Untitled-5 copyടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ തകരുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അമിത് മിശ്ര മൂന്നു വിക്കറ്റ് വീഴ്ത്തി.

 

 

You must be logged in to post a comment Login