അള്‍ജീറിയന്‍ യാത്രാ വിമാനം കാണാതായി

imagesഅള്‍ജേഴ്‌സ്- അള്‍ജീറിയന്‍ യാത്രാ വിമാനം കാണാതായി. ടേക്ക് ഓഫ് ചെയ്ത് 50 മിനിറ്റിനു ശേഷമാണ് എയര്‍ അള്‍ജീറിയയുടെ എഎച്ച് 5017 വിമാനം കാണാതായത്. വിമാനത്തില്‍ 110 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബുര്‍കിന ഫാസോയില്‍ നിന്ന് അള്‍ജേഴ്‌സിലേക്കു പോകുന്നവഴിയാണ് വാര്‍ത്താവിനിമയ ബന്ധം നഷ്ടപ്പെട്ടത്. വിമാനവുമായുളള ബന്ധം വിച്‌ഛേദിക്കപ്പെട്ടതായി  അള്‍ജീറിയ സ്ഥിരീകരിച്ചു.

You must be logged in to post a comment Login