അസാമിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബിഹു ഡാന്‍സ് ചെയ്ത് പ്രിയങ്ക ചോപ്ര (ചിത്രങ്ങള്‍)

അസാം ടൂറിസം ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര. പുതിയ പ്രൊമോഷണല്‍ വീഡിയോ ഷൂട്ടിനായി കഴിഞ്ഞ ദിവസം പ്രിയങ്ക അസാമിലെത്തിയിരുന്നു. ജൊര്‍ഹത്ത് സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്ത നടി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബിഹു ഡാന്‍സ് ചെയ്തു. ബോളിവുഡ് സൂപ്പര്‍താരത്തെ കാണാന്‍ പ്രദേശത്തെ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഗംഭീര സ്വീകരണമാണ് താരത്തിന് ലഭിച്ചത്.

Priyanka Chopra addresses the students. 

Priyanka enjoys a traditional performance. 

Priyanka joins the girls for Bihu.

You must be logged in to post a comment Login