ആനന്ദേ, തിരക്കിനിടയില്‍ ഷൂ മാറ്റാന്‍ മറന്നോ?; റിസപ്ഷന് സ്‌പോര്‍ട്‌സ് ഷൂ ധരിച്ച വരനെ പരിഹസിച്ച് സോഷ്യല്‍മീഡിയ

sonam kapoor, sonam kapoor marriage, sonam kapoor wedding, sonam kapoor wedding pics, sonam kapoor wedding reception, anad ahuja shoes, anand ahuja sonam kapoor wedding, sonam kapoor anand ahuja wedding, anand ahuja, twitter reactions, indian express, indian express news

ബോളിവുഡ് നടി സോനം കപൂറിന്റെയും ആനന്ദ് അഹുജയുടെയും വിവാഹം അതിഗംഭീരമായാണ് ബോളിവുഡ് ആഘോഷിച്ചത്. പുത്തന്‍ ഡിസൈനുകളില്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് റിസപ്ഷന്‍ ചടങ്ങിന് താരങ്ങള്‍ എത്തിയത്. ഒരു ഫാഷന്‍ ഷോ തന്നെയായിരുന്നു മുംബൈ ലീല പാലസില്‍ നടന്നത്. എന്നാല്‍ ചടങ്ങിലെ യഥാര്‍ത്ഥ താരങ്ങളായ സോനവും ആനന്ദും വളരെ സിംപിളായിരുന്നു. ഇവരേക്കാള്‍ ആഡംബരമായാണ് മറ്റ് താരങ്ങള്‍ എത്തിയത്.

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് റിസ്പ്ഷന് വരന്‍ ആനന്ദ് ധരിച്ച ചെരുപ്പാണ്. കുര്‍ത്തയും പാന്റും ധരിച്ച ആനന്ദ് നൈക്ക് സ്‌നിക്കേഴ്‌സ് ഷൂ ആയിരുന്നു അണിഞ്ഞത്. സ്‌പോര്‍ട്‌സ് ഷൂ ധരിച്ചെത്തിയ ആനന്ദിനെ സോഷ്യല്‍മീഡിയ പരിഹാസ കഥാപാത്രമാക്കിയിരിക്കുകയാണ്. തിരക്കിനിടയില്‍ ചെരുപ്പ് മാറ്റാന്‍ മറന്നുപോയതാണോ അതോ സോനത്തിനെ കാണാനുള്ള ആക്രാന്തം കൊണ്ട് ഉപേക്ഷിച്ച് വന്നതാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍.

വിവാഹത്തില്‍ വധുവിന്റെ സഹോദരിമാര്‍ക്ക് കാശ് കൊടുത്തില്ലെങ്കില്‍ വരന്റെ ചെരുപ്പ് അടിച്ചുമാറ്റുന്ന പരിപാടിയുണ്ട്. ഇനി അത് ഭയന്നാണോ സ്‌പോര്‍ട്‌സ് ഷൂ ധരിച്ചെത്തിയതെന്നും ആനന്ദിനെ കളിയാക്കി ആളുകള്‍ രംഗത്തെത്തി.

View image on TwitterView image on Twitter

1.5 Shana 🐨@rohitadhikari92

was wearing sports shoes just to gain his self confidence from Nike tag line ‘Just Do It’.

Ruchira@Ruchira_Shukla

When your feet are tired from dancing too much at your wedding sangeet but you don’t care and wear comfy shoes so that you can dance some more.

View image on TwitterView image on Twitter

Bhushan Pujar@bhushanpujar

Anand Ahuja attended his reception in Nike trainer shoes. Or was he just trying to run away from it? @sonamakapoor

Srinidhi G Krishnan@srinidhi_gk

How much of a hurry was in to wear sports shoes to his own reception

You must be logged in to post a comment Login