ആരാധകരെ നിരാശരാക്കരുത്‌; കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് സച്ചിന്‍

മും​ബൈ: കൊ​ച്ചി​യി​ൽ ഫു​ട്ബോ​ൾ മ​തി​യെ​ന്ന് സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലെ ഫി​ഫ അം​ഗീ​കാ​ര​മു​ള്ള ഫു​ട്ബോ​ൾ ട​ർ​ഫ് ന​ശി​പ്പി​ക്ക​രു​തെ​ന്നും സ​ച്ചി​ൻ ത​ന്റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​ക​ദി​നം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി കെ​എ​സ്എ ഫു​ട്ബോ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണം. കേ​ര​ള​ത്തി​ലെ ക്രി​ക്ക​റ്റി​ന്റെയും ഫു​ട്ബോ​ളി​ന്റെയും ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്ക​രു​തെ​ന്നും സ​ച്ചി​ൻ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

കൊ​ച്ചി സ്റ്റേ​ഡി​യ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഫു​ട്ബോ​ൾ ട​ർ​ഫ് ത​ക​ർ​ക്ക​രു​തെ​ന്ന ആ​വ​ശ്യം ഉ​ന്നി​യി​ച്ച് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കാ​ര്യ​വ​ട്ട​ത്ത് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ല​നി​ല്ക്കു​മ്പോ​ൾ കൊ​ച്ചി​യി​ലെ ഫു​ട്ബോ​ൾ ട​ർ​ഫ് ത​ക​ർ​ത്ത് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നാ​യി ഒ​രു ക്കു​ന്ന​തി​നെ​തി​രേ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കൊ​ച്ചി​യി​ലെ ഫു​ട്ബോ​ൾ ട​ർ​ഫ് മാ​റ്റി ക്രി​ക്ക​റ്റ് ന​ട​ത്താ​ൻ നീ​ക്ക​മെ​ന്ന സൂ​ച​ന വ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ശ​ശി ത​രൂ​ർ എം.​പി ബി​സി​സി​ഐ അ​ഡ്മി നി​സ്ട്രേ​റ്റീ​വ് ചീ​ഫി​നെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ബി​സി​സി​ഐ കെ​സി​എ ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​റി​യി​ച്ചി രു​ന്നു. കൊ​ച്ചി ട​ർ​ഫ് മാ​റ്റു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ജി​സി​ഡി​എ​യും പ​ഴ​യ നി​ല​പാ​ടി​ൽ നി​ന്നും മാ​റി.

View image on TwitterView image on Twitter

Worried about the potential damage to the FIFA approved World class Football turf in Kochi. Urge the KCA to take the right decision where cricket (Thiruvananthapuram) and Football (Kochi) can happily coexist.

You must be logged in to post a comment Login