ആര്യാടന്റെ പ്രസ്താവനയ്ക്ക് മാണിയുടെ മറുപടി

സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് പറയാന്‍ ധനമന്ത്രിയായ താന്‍ ഉണ്ടെന്ന് ധനകാര്യമന്ത്രി കെ.എം.മാണി.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് മറച്ചുവച്ച് ചിലര്‍ ബഡായി പറയുന്നു എന്ന ആര്യാടന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് മാണി ആഞ്ഞടിച്ചത്.കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു ആര്യാടന്റെ വിമര്‍ശനം.

k m maniചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു മാണിയുടെ മറുപടി.ചെറിയ തോതില്‍ പ്രതിസന്ധി ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാണി വ്യക്തമാക്കി.

 

You must be logged in to post a comment Login