ആറ്റിങ്ങലില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

ആറ്റിങ്ങല്‍: ആറ്റിങ്ങലിനടുത്ത് ആലങ്കോട് സ്വകാര്യ ബസ്സും സ്‌കോര്‍പിയോ കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
car-accident-graphic-525
തിരുവല്ലത്ത് ബലിയിടാനായി പോയ കായംകുളം പത്തിയൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

 

 

You must be logged in to post a comment Login