ആലപ്പോയില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു; 200ലധികം പേര്‍ക്ക് പരിക്ക്

aleppo

ആലപ്പോ: സിറിയന്‍ നഗരമായ ആലപ്പോയില്‍ വിമതരുടെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലധികം പേര്‍ക്കു പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ കൂടുതലും. പാര്‍പ്പിട സമുചയങ്ങള്‍ക്കു നേരെ വിമതര്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു.

Rebel fighters from the Jaish al-Fatah (or Army of Conquest) brigades drive past burning tyres at an entrance to Aleppo, in the south-western frontline near the neighbourhood of Dahiyet al-Assad (03 November 2016)

പ്രദേശത്ത് വിമതര്‍ നിരവധി തവണ വെടിയുതിര്‍ക്കുകയും റോക്കറ്റ് ആക്രമണവും കാര്‍ ബോംബ് സ്‌ഫോടനവും നടത്തിയതായും ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സനാ റിപ്പോര്‍ട്ടു ചെയ്തു.

Rebel fighters from the Jaish al-Fatah (or Army of Conquest) brigades gather in position at an entrance to Aleppo, in the south-western frontline during a rebel offensive to break a three-month siege of the opposition-held east of Syria's second city (03 November 2016)

Graffiti is seen on a damaged building in Tariq al-Bab neighbourhood of Aleppo, Syria November 2, 2016

You must be logged in to post a comment Login