ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്ന് ട്വീറ്റ്, ഇനി മടങ്ങി വരേണ്ടന്ന് മറുപടി; ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്ന് ട്വീറ്റ്, ഇനി മടങ്ങി വരേണ്ടന്ന് മറുപടി; ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും. പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ ആഘോഷിച്ചും വിമര്‍ശിച്ചും വിവിധ ട്രോളുകളാണ് ഇതിനോടകം ട്വിറ്ററുള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

Donald J. Trump@realDonaldTrump · 20h

Departing for India with Melania!

Embedded video

Tony Posnanski@tonyposnanski

Don’t come back.5,2658:45 PM – Feb 23, 2020Twitter Ads info and privacy1,114 people are talking about this

താന്‍ ഇന്ത്യയിലേക്ക് പോകുന്നതായി വൈറ്റ് ഹൗസില്‍ നിന്നും പുറപ്പെടും മുമ്പ് ട്രംപ് ട്വീറ്റ് ചെയ്തിനെ തുടര്‍ന്നാണ് നിരവധി പ്രതികരണങ്ങള്‍ എത്തിയത്. ടോണി സ്‌പോര്‍സ് കാര്‍ഡ് മേധാവി ടോണി പോസ്‌നാസ്‌കി ഇതിന് മറുപടിയായി നല്‍കിയത്, ഇനി തിരിച്ചു വരരുത് എന്നായിരുന്നു. എന്നാല്‍ ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി റീട്വീറ്റുകള്‍ എത്തി. ട്രംപിനെ നിങ്ങള്‍ തന്നെ എടുത്തുകൊള്ളുവെന്നാണ് ഇന്ത്യയില്‍ നന്നുള്ളൊരാള്‍ ഇതിന് കമന്റിട്ടത്.

Donald J. Trump@realDonaldTrump · 20h

Departing for India with Melania!

Embedded video

Angela Belcamino@AngelaBelcamino

Feel free to keep him India… he’s all yours!1,9838:47 PM – Feb 23, 2020Twitter Ads info and privacy389 people are talking about this

Tony Posnanski@tonyposnanski · 20hReplying to @realDonaldTrump

Don’t come back.

சரவணன்@banpetaindia

We, Indians have been saying the same to fascist @narendramodi for years!#GoBackTrump211:27 AM – Feb 24, 2020Twitter Ads info and privacySee சரவணன்’s other Tweets

Tony Posnanski@tonyposnanski · 20hReplying to @realDonaldTrump

Don’t come back.

ZeEsHaN@zeesh__ali

View image on Twitter

312:42 PM – Feb 24, 2020Twitter Ads info and privacySee ZeEsHaN’s other Tweets

ട്രംപിനെ വരവേല്‍ക്കാനായി ഒരുങ്ങി നില്‍ക്കുന്ന അഹമ്മദാബാദിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തവരുമുണ്ട്. ട്രംപിനെ ഞങ്ങള്‍ക്കാവശ്യമില്ല, വേണമെങ്കില്‍ മോദിയേയും നിങ്ങളെടുത്തോ എന്നു ട്വീറ്റ് ചെയ്ത വിരുതന്‍മാരുമും കൂട്ടത്തിലുണ്ട്.

Tony Posnanski@tonyposnanski · 20hReplying to @realDonaldTrump

Don’t come back.

John ‘AKHILESH’ Abinesh@johnabinesh

Then we’ll give @narendramodi, you people can have him!112:49 PM – Feb 24, 2020Twitter Ads info and privacySee John ‘AKHILESH’ Abinesh’s other Tweets

ഞങ്ങള്‍ക്കാവശ്യത്തിന് പ്രശ്‌നങ്ങള്‍ ഇവിടെ തന്നെയുണ്ട്, നിങ്ങളുടെ പ്രസിഡന്റിനെ നിങ്ങള്‍ തന്നെ എടുത്തോ എന്നായിരുന്നു മറ്റൊരു പ്രതികരണം. നിങ്ങളുടെ പ്രസിഡന്റിനെ സഹിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല, ഞങ്ങള്‍ക്കതിന് ഇവിടൊരു പ്രധാനമന്ത്രിയുണ്ട് എന്നായിരുന്നു മറ്റൊരു കമന്‍റ്.

ഇതിനിെട ട്രംപിനെ ഇന്ത്യയിലേക്ക് ഊഷ്മളമായി വരവേല്‍ക്കുന്നതായി അറിയിച്ചുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് തന്റെ ബാഹുബലി ട്രോള്‍ ഷെയര്‍ ചെയ്ത ട്രംപ് നെറ്റിസന്‍മാര്‍ക്ക് ശുഭകരമായ തുടക്കമാണ് നല്‍കിയിരുന്നത്. ഹിന്ദി ട്വീറ്റുകളും ട്രംപ് ചെയ്തിരുന്നു.

Tony Posnanski@tonyposnanski · 20hReplying to @realDonaldTrump

Don’t come back.

Saniya Sayed@Ssaniya25

We can’t afford two jokers.35012:23 PM – Feb 24, 2020Twitter Ads info and privacy38 people are talking about this

You must be logged in to post a comment Login