ഇന്ധവില വീണ്ടും കൂടി

തിരുവനന്തപുരം: തുടര്‍ച്ചയായ എഴാം ദിവസും സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കൂടി. പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80.35ഉം ഡീസലിനു 73.34 രൂപയുമാണ് വില. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം.

തിരുവനന്തപുരം- പെട്രോള്‍ 80.35, ഡീസല്‍73.34

കൊച്ചി പെട്രോള്‍- 78.95, ഡീസല്‍ 71.95

കോഴിക്കോട്- പെട്രോള്‍ 79.30,ഡീസല്‍ 72.29

You must be logged in to post a comment Login