ഇറച്ചിപ്പുട്ട്

14717053_1047396382044782_8388325092637186729_n

ചേരുവകള്‍

1.അരിപ്പൊടി – 2 കപ്പ്
തേങ – 3/4 കപ്പ്
ഉപ്പ് – പാകത്തിന്
2. ഇറച്ചി – 1/2 കിലോ
3. മുളുകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
മജ്ജല്പ്പൊടി – 1/2 ടീസ്പൂണ്‍
മസാലപ്പൊടി – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 5 എണ്ണം

പാകം ചെയ്യുന്ന വിധം

ഇറച്ചി കൊത്തിയരിഞ്ഞ് മൂന്നാമത്തെ ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.
അരിപ്പൊടി ഉപ്പും വെള്ളവും ചേര്‍ത്ത് നനച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍ ചില്ലിട്ട് തേങയും അരിപ്പൊടിയും
ഒപ്പം ഇടയ്ക്ക് ഇറച്ചി വേവിച്ചതും ചേര്‍ത്ത് ആവിയില്‍ പുഴുങ്ങി എടുക്കുക.

You must be logged in to post a comment Login