ഈ സൂപ്പര്‍ താരം ആരാണെന്ന് പറയാമോ?.

ദില്ലി: വ്യ​ത്യ​സ്ത ലു​ക്കി​ൽ അ​മി​താ​ഭ് ബ​ച്ച​നെ​ത്തു​ന്ന ഗു​ലാ​ബോ സി​താ​ബോ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. ന​ര​ച്ച താ​ടി​യും വ​ലി​യ മൂ​ക്കും വ​ട്ട​ക്ക​ണ്ണ​ട​യു​മാ​യു​ള്ള അ​മി​താ​ഭി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ഷൂ​ജി​ത് സി​ർ​ക്കാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​യു​ഷ്മാ​ൻ ഖു​റാ​നെ​യും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. 2020 ഏ​പ്രി​ൽ 24ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

You must be logged in to post a comment Login