എം.വി.ജയരാജന്റെ പരനാറി പ്രയോഗം ; മാപ്പ് പറയണമെന്ന് സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരനാറി പ്രയോഗം പിന്‍വലിച്ച് എം.വി.ജയരാജന്‍ മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. മാന്യതയുള്ളവര്‍ ഉപയോഗിക്കാന്‍ മടിക്കുന്ന പദപ്രയോഗമാണ് ജയരാജന്‍ മുഖ്യമന്ത്രിക്കെതിരേ ഉപയോഗിച്ചത്. ജയരാജനെതിരേ നടപടിയെടുക്കാന്‍ സിപിഎം തയാറാകണമെന്നും സുധീരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login