എനിക്ക് കരയില് മാത്രമല്ലടാ, അങ്ങ് കടലിലും ഉണ്ടെടാ പിടി; ധൂം സ്‌റ്റൈലില്‍ പിഷാരടി (വീഡിയോ)

രമേഷ് പിഷാരടി ധൂം സ്റ്റൈലില്‍ വാട്ടര്‍ ബൈക്കിലെത്തുന്ന വീഡിയോ വൈറലാകുന്നു. എടാ സിബിഐ, എനിക്ക് കരയില് മാത്രമല്ലടാ.. അങ്ങ് കടലിലും ഉണ്ടെടാ പിടി, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 57,000ത്തോളം വീഡിയോ കണ്ടുകഴിഞ്ഞു. കലക്കന്‍ സ്‌റ്റൈലാണെന്ന് ആരാധകര്‍ പറയുന്നു.

You must be logged in to post a comment Login