എന്‍ഡിഎ പാര്‍ലമെന്ററി യോഗം ഡല്‍ഹിയില്‍; നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു

പുതിയ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനായി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.

യോഗത്തില്‍ മോദിയുടെ പേര് നിര്‍ദ്ദേശിച്ചത് അമിത് ഷാ ആയിരുന്നു. രാജ് നാഥ് സിങും നിതിന്‍ ഗഡ്ഗരിയും പിന്‍തുണച്ചു. ഇതിനിടെ പതിനാറാം ലോക്‌സഭ രാഷ്ട്രപതി പിരിച്ചു വിട്ടു. ഘടക കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  യോഗത്തില്‍ മമതാ ബാനര്‍ജി രാജി സന്നദ്ധത അറിയച്ചു. കി്രേയാത്മക പ്രതിപക്ഷമയി കോണ്‍ഗ്രസ് തുടരും. സമൂല മാറ്റത്തിന്റെ ചുമതല രാഹുലിനായിരിക്കും.

You must be logged in to post a comment Login