എയര്‍ ഏഷ്യയില്‍ 99 രൂപയ്ക്ക് പറക്കാം

 

ബം​ഗ​ളൂ​രു:ബിഗ് സെയില്‍ ഓഫറുമായി എയര്‍ ഏഷ്യ. ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ 99 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ഫ​ർ വ​ഴി ഞാ​യ​റാ​ഴ്ച വ​രെ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. 2018 മേ​യ് ഏ​ഴു മു​ത​ൽ 2019 ജ​നു​വ​രി 31 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് ഓ​ഫ​ർ ബാ​ധ​ക​മാ​കു​ക.

ഓ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യുമ്പോള്‍ത്തന്നെ തു​ക​യും അ​ട​യ്ക്ക​ണം. ഇ​ത് റീ​ഫ​ണ്ട് ചെ​യ്യി​ല്ലെ​ന്നും കമ്പ​നി അ​റി​യി​ച്ചു.

You must be logged in to post a comment Login