എയ്ഡ്‌സ് രോഗികള്‍ക്കായുള്ള ധനശേഖരണത്തിന് നീലച്ചിത്ര നടിമാര്‍ കണ്ടെത്തിയ വഴി!!

ടോക്യോ: ജപ്പാനില്‍ തികച്ചും വ്യത്യസ്തമായി  ഒരു ചാരിറ്റി പരിപാടി നടന്നു. . ഇതില്‍ ധനശേഖരണത്തിനായി മുന്നിട്ടിറങ്ങിയത് അറിയപ്പെടുന്ന കുറേ നീലച്ചിത്ര നടികള്‍. ആരാധകര്‍ക്ക് തങ്ങളുടെ മാറിടത്തെ തൊട്ടറിയാനുള്ള അവസരം നല്‍കിയാണ് ഇവര്‍ പണം പിരിച്ചത്!

‘ഇറോട്ടിസിസം സേവ്‌സ് ദ എര്‍ത്ത്’ എന്ന 24 മണിക്കൂര്‍ ടിവി പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ധനശേഖരണം നടത്തിയത്. പണം നേടാനായി അല്‍പ്പം ചീത്ത വഴിയാണ് ഇവര്‍ തെരഞ്ഞെടുത്തതെങ്കിലും അവരുടെ ലക്ഷ്യത്തിനു മുമ്പില്‍ അതിനൊന്നും കഴമ്പില്ല. എയിഡ്‌സ് രോഗികള്‍ക്കുളള സഹായത്തിനാണ് ഇവര്‍ ധനശേഖരണം നടത്തിയത്.

നീലച്ചിത്രങ്ങളുടെ 2,000 ആരാധകരാണ് പരിപാടിയില്‍ പങ്കെടുത്തത്. സംഘാടകര്‍ക്ക് 15,000 പൗണ്ട് പിരിച്ചെടുക്കാനും സാധിച്ചു!

You must be logged in to post a comment Login