എസ്ബിഐയുടെ പ്രളയ ദുരിതാശ്വാസ വായ്പ

SBI atm to function till 10 in night

പ്രളയത്തില്‍ വലഞ്ഞ കേരളത്തിന് എസ്ബിഐയുടെ കൈത്താങ്ങ്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തികമായി സഹായം നല്‍കാനായി പ്രളയ ദുരിതാശ്വാസ വായ്പ ആരംഭിച്ചിരിക്കുകയാണ് എസ്ബിഐ. എന്നാല്‍ മാസ ശമ്പളക്കാരായവര്‍ക്ക് മാത്രമാണ് ഈ വായ്പ നല്‍കുന്നത്. വായ്പ ആവശ്യമുള്ളവര്‍ അതത് ബ്രാഞ്ചുമായി ബന്ധപ്പെട്ടണമെന്ന് എസ്ബിഐ അറിയിച്ചു.

You must be logged in to post a comment Login