എ.ടി.എം തട്ടിപ്പ്: വിവരങ്ങള്‍ മൂന്നുദിവസത്തിനകം വെളിപ്പെടുത്താമെന്ന് ഡി.ജി.പി

 

DGP-Loknath-Beheraകൊച്ചി: തലസ്ഥാനത്തെ എ.ടി.എം തട്ടിപ്പിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇന്റര്‍ പോളില്‍ നിന്നും തട്ടിപ്പുകാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കണം. ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും ഡി.ജി.പി പറഞ്ഞു.

You must be logged in to post a comment Login