ഏഷ്യന്‍സ് ചാമ്പ്യന്‍സ് ഹോക്കി: ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

indian-hockey-team-ndtv_806x605_51477409059

ക്വാന്‍ടന്‍ (മലേഷ്യ) :ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ . സെമിയില്‍ ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. വിജയത്തിന് കാരണമായ നിര്‍ണായക പെനാല്‍റ്റി തടഞ്ഞത് ക്യാപ്റ്റന്‍ ശ്രീജേഷാണ്.

നേരത്തെ മത്സരിച്ച ടീമുകളുമായും ഇന്ത്യ ജയിച്ചിരുന്നു. റൗണ്ട് റോബിന്‍ ലീഗില്‍ ഒരു മത്സരം മാത്രമാണ് ഇന്ത്യ ജയിക്കാതിരുന്നത്. 1 -1 ന് സമനിലയിലായിരുന്നു ഇന്ത്യ കൊറിയ പോരാട്ടം. അതേസമയം മറ്റ് മത്സരങ്ങളില്‍ ജപ്പാനെ 10-2 നും പാകിസ്താനെ 3-2 നും ചൈനയെ 9-0 നും മലേഷ്യയെ 2-1 നും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

You must be logged in to post a comment Login