ഐഫോണിന് പുതിയ ഒഎസ് വരുന്നു

iphone 8 launch delays problem in new iphone confirms apple

ആപ്പിളിന് പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം വരുന്നു. ഐ ഫോണിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിൽ നിന്നും ഒരു വിവരവും ഫേസ്ബുക്കിന് ഇനി ചോർത്തിയെടുക്കാനാകില്ല.

കാലിഫോർണിയയിലെ സാൻജോസിൽ വാർഷിക ഡവലപ്പേഴ്‌സ് മീറ്റിങിലാണ് ആപ്പിൾ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാമൂഹ മാധ്യമങ്ങളുടെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നതിനായി വെബ് ബ്രൌസറായ സഫാരി ഉടമസ്ഥരുടെ അനുവാദം ചോദിച്ചതായും ആപ്പിൾ സോഫ്!റ്റ്!വെയർ മേധാവി വ്യക്തമാക്കി.

You must be logged in to post a comment Login