ഐബിഎല്‍: സൈനയ്ക്ക് ജയം; ഹൈദരാബാദിന് ലീഡ്

ന്യൂഡല്‍ഹി:ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സിന്റെ സൈനാ നെഹ്‌വാളിന് ജയം.ഡല്‍ഹി സ്മാഷേസിന്റെ അരുന്ധതി പന്തവാനെ ആണ് സൈന പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ ജയം. ഇതോടെ ഹൈദരാബാദിന് ഡല്‍ഹിക്കെതിരെ 2-0ത്തിന്റെ ലീഡായി.
sainadsfvdആദ്യ മത്സരത്തില്‍ സൈന അവാധെ വാരിയേഴ്‌സിന്റെ പിവി സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.

You must be logged in to post a comment Login