ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍കാഷ് അഡ്വാന്റേജ് പദ്ധതി

ICICI-Bankകൊച്ചി: ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ കാഷ് അഡ്വാന്റേജ് പദ്ധതി അവതരിപ്പിച്ചു. ഹൃസ്വകാല-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുന്ന വിധമാണ് പദ്ധതിരൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുനീത് നന്ദ പറഞ്ഞു. ആവശ്യാനുസരണം പ്രീമിയം അടക്കാനുള്ള സൗകര്യവുമുണ്ട്.

 

 

You must be logged in to post a comment Login