ഐസ്‌ക്രീം കേസില്‍ സംസ്ഥാന സര്‍ക്കാറിനും സി ബി ഐക്കും നോട്ടീസ്

ഐസ്‌ക്രീം കേസില്‍ സംസ്ഥാന സര്‍ക്കാറിനും സി ബി ഐക്കും നോട്ടീസ്.കേസില്‍ ഉള്‍പ്പെട്ടവരുടെ പേരു പുറത്തു വന്നാല്‍ കോടതിക്ക് നാണം കേടു വരുത്തിവെയ്യ്ക്കുമെന്നാണ് വി എസ് വിധിക്കു ശേഷം പ്രതികരിച്ചത്. എന്നാല്‍, കേസിലെ മുഴുവന്‍ രേഖകളും കോടതി പരിശോധിക്കണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

 

കേസില്‍ മന്ത്രിമാരും ഉന്നതരും ഉള്‍പെട്ടതിനാല്‍ പൊലീസ് അന്വേഷണം നിക്ഷപക്ഷമല്ലെന്നും സി.ബി.ഐ അന്വേഷണവും വേണമെന്നാവശ്യപ്പെട്ടാണ്ഹരജി. വി. എസിന് വേണ്ടി ശേഖര്‍ നാഫ്‌ഡെ കോടതിയില്‍ ഹാജരായി.

You must be logged in to post a comment Login