ഓം ശാന്തി ഓശാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

നസ്രിയയും നിവിന്‍ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഓം ശാന്തി ഓശാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി.ജൂഡ് ആന്റണിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ പൂജ മാത്യു എന്ന കേന്ദ്രകഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്.

വിനീത് ശ്രീനിവാസന്‍, ലാല്‍ ജോസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് .അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തിന് ശേഷം നസ്രിയയും നിവിനും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷകള്‍ ജനിപ്പിക്കുന്നു.

You must be logged in to post a comment Login