കക്കാടം പൊയില്‍

14068112_1612779715686437_5643928412487731455_nകോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിലെ ഒരു ചെറു ഗ്രാമമാണ് കക്കാടം പൊയില്‍..
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കൂടരഞ്ഞി വഴി ഇവിടെയെത്താം …
വളരെ മനോഹരമാണു ഇവിടുത്തെ ഭൂപ്രകൃതി…
മഴക്കാലത്ത് നല്ല കോടയുണ്ടാകും…
കോഴിപ്പാറ എന്ന പ്രസിദ്ധമായ വെള്ളച്ചാട്ടം അടക്കം മറ്റു ചെറിയ വെള്ളച്ചാട്ടങ്ങളുമുണ്ട്….,
നിരവധി ഫാം കളും കൃഷികളും കാണാം….
നിലമ്പൂര്‍ വഴിയും എളുപ്പം എത്തിച്ചേരാം…..
ഇവിടുത്തെ കാറ്റ് ആണു എനിക്കേറ്റവും ഇഷ്ടം…??

14046045_1612779725686436_6862497738880657291_n

You must be logged in to post a comment Login