കണ്ണൂര്‍ പാനൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്

കണ്ണൂര്‍ പാനൂര്‍ പാട്യം പത്തായക്കുന്നില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്. ജനല്‍ ചില്ലുകളും ചുമരും തകര്‍ന്നു. പുലര്‍ച്ചെയായിരുന്നു ആക്രമണം.

You must be logged in to post a comment Login