കറുപ്പിന് ഏഴഴക്

കടുംനിറങ്ങളുടെ ആരാധികമാര്‍ക്കിതാ ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.തടിയുള്ളവര്‍ക്കിത് ഒരു സന്തോഷവാര്‍ത്ത തന്നെയാണ്.വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ തടിയല്പം കുറവാണന്ന് തോന്നിപ്പിക്കാന്‍ നമുക്ക് കഴിയും.കറുപ്പുനിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ സ്ലിം ബ്യൂട്ടിയാണെന്നു തോന്നും.സിപിംള്‍ വസ്ത്രങ്ങളില്‍ ചില മിനുക്കുപണികളൊക്കെ നടത്തി ക്ലാസിക് ലുക്ക് വരുത്തുന്നതും നല്ലതാണ്.

Untitled-1 copy

പുതുതലമുറയ്ക്ക് പ്രിയം കാഷ്വല്‍സിനോടു തന്നെയാണ്.പുതുതലമുറയിലെ ഭൂരിഭാഗം നായികമാരും കറുപ്പിന്റെ അഴകിനു പിന്നാലെയാണു പായുന്നത്.സ്ലിം ബ്യൂട്ടിയാകാനുള്ള തന്ത്രം തന്നെയാണിത്.പരമ്പരാഗത വസ്ത്രങ്ങളില്‍ വരെ കറുപ്പ് നിറം പരീക്ഷിക്കുന്നവരാണ് ഏറെയും.

You must be logged in to post a comment Login