കാനന ഭംഗി ആസ്വദിച്ചു കുളിരിന്റെ നാട്ടിലേക്ക് തനിച്ചു ഒരു യാത്ര

 

അതിരപള്ളി വാഴച്ചാലെ അതിമനോഹരമായ റോഡും പേടി തോന്നിക്കും വിധം റോഡിന്റെ ഇരുവഴത്തും മേൽക്കൂര പോലെ തോന്നിക്കും വിധം അതിമനോഹരമായ കാടും പല തവണ പോയിട്ടുന്ടെങ്കുലും ഒട്ടും മടുപ്പ് തോന്നിപ്പിക്യാത്ത ഒരു യാത്ര ഫോറെസ്റ് അതിരപ്പിള്ളി വാഴച്ചാൽ വഴി വാൽപ്പാറ പൊള്ളാച്ചി വഴി ഒരു തനിച്ചു bike യാത്ര ഭാഗ്യം ഉണ്ടെങ്കിൽ കുറച്ചു മൃഗങ്ങളെ കാണാൻ സാധിക്കും നിറയെ വനങ്ങളും താഴ്ചകളും ഉള്ളതിനാൽ എവിടെയാണ് മൃഗങ്ങൾ നിൽക്കുന്നത് എന് കാണാൻ ബുദ്ധിമുട്ട് ആണ് പലരും വെള്ളച്ചാട്ടം കാണാൻ മാത്രമാണ് എന്നാൽ അതിനുo അപ്പുറം ഒരു വിശാലമായ കാട് അത് കാണേണ്ടത് തന്നെയാണ് അതിലുപരി രാത്രിയിലെ പേടിപ്പിക്കുന്ന ഭയാനക യാത്രയാണ്‌ ഒരു തവണ എങ്കിലും പോകണം.

തുംബുർ മൊഴി തൂക്കു പാലവും അതിനടിയിലൂടെ ഉള്ള ചെറിയ വെള്ള ചാട്ടവും ബട്ടർ ഫ്ലൈ ഗാർഡനും ഫാമിലിയെ കൂടുതൽ ആകർഷിക്കുന്നത്.

You must be logged in to post a comment Login