കാന്‍സിന്റെ രണ്ടാം ദിവസവും തിളങ്ങി ദീപിക പദുക്കോണ്‍; ചിത്രങ്ങള്‍

ഫാഷന്‍ നിരൂപകരുടെ ശ്രദ്ധ കവര്‍ന്ന് ദീപിക പദുക്കോണ്‍ കാന്‍സിന്റെ റെഡ് കാര്‍പ്പറ്റില്‍ രണ്ടാം ദിവസവും. ആദ്യദിനം പര്‍പ്പിള്‍ നിറത്തിലുള്ള മര്‍കേയ്‌സാ ഗൗണിലെത്തിയ ദീപിക രണ്ടാം ദിനത്തില്‍ പ്രശസ്ത ഡിസൈനര്‍ ബ്രണ്ടന്‍ മാക്സ്വെല്‍ രൂപകല്‍പ്പന ചെയ്ത കടുംപച്ചനിറത്തിലുള്ള ഗൗണിലാണെത്തിയത്.

deepika at cannes

ഗൗണിനോട് ചേരുന്ന ഐ ഷാഡോയും ഡയമണ്ട് കമ്മലുകളും കൈ ചെയിനും ദീപികയുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടി. സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോ റിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ഇക്കുറി ദീപിക കാനിലെത്തിയത്.

deepika 1

deepika 2

deepika 4

deepika 5

Image result for deepika padukone cannes

Image result for deepika padukone cannes

Image result for deepika padukone cannes 2nd day

Related image

You must be logged in to post a comment Login