കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അതീവ ഗ്ലാമറില്‍ ദീപിക പദുക്കോണ്‍; ചിത്രങ്ങള്‍ വൈറല്‍

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ദീപിക പദുക്കോണ്‍. റെഡ് കാര്‍പെറ്റില്‍ വ്യത്യസ്ത ലുക്കിലൂടെ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിന്റെ താരസുന്ദരി. സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോ റിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ഇക്കുറി ദീപിക കാനിലെത്തിയത്. ഇത് രണ്ടാം തവണയാണ് ദീപികയുടെ കാന്‍സ് സന്ദര്‍ശനം.

Cannes Film Festival: Deepika Padukone Is A Ray Of Sunshine Today

ആദ്യദിനം പര്‍പ്പിള്‍ നിറത്തിലുള്ള മര്‍കേയ്സാ ഗൗണിലാണ് ദീപിക റെഡ്കാര്‍പറ്റിലെത്തിയത്. ഡി ഗ്രിസോഗോനോയുടെ ആഭരണങ്ങളാണ് നടി അണിഞ്ഞത്. ദീപികയെ കൂടാതെ ഐശ്വര്യ റായ് ബച്ചനും സോനം കപൂറും ഈ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.

Deepika Padukone, Deepika Padukone Cannes, Cannes 2017

Deepika Padukone, Deepika Padukone Cannes, Deepika Padukone Cannes 2017

Deepika Padukone, Deepika Padukone Cannes, Cannes 2017

Deepika’s Candid Picture

FINALLY! Deepika Padukone Walks The Red Carpet For Cannes In A BOLD Dress, Check Out Her Pictures!

You must be logged in to post a comment Login