കാഴ്ച്ചയുടെ പൊന്‍വസന്തം ഒരുക്കി കടമകുടി

14915447_1246004672140731_3234362128409754000_n

ഈ സ്ഥലം ഇവടെ മിക്കവര്കും പരിചിതം എന്ന് കുരുത്തുന്നു, കൊച്ചിക് അടുത്തആയ്ട്ട് വരും ഈ പ്രദേശം
ഇതിനെ വെനെമെങ്ങില്‍ ഫോടോഗ്രഫെര്‌സ് പാരടയസ് എന്നോകെ വര്‌നിക്കം ,കാരണം ഇവിടെ ഒരു ഫോട്ടോഗ്രാഫര്‍ നു വേണ്ട എല്ലാ സുബ്‌ജെച്‌റ്‌സും ഇണ്ടാകും ,ചൈനീസ് വലകളും ,കോട്ട വന്ജിക്കാരും ,മീന്‍ പിടുത്തക്കാരും,കിളികളും പാടവരമ്പും കൃഷിയും അങ്ങനെ എല്ലാം ..
എനിക്കും ഈ സ്ഥലം പ്രിയപെട്ടതാണ് ,ഞാന്‍ കുറച്ചു വട്ടം അവിടെ പോയിട്ടുണ്ട് കുറച്ചു നല്ല ക്ലിക്ക്‌സുംകിട്ടിട്ടുണ്ട്.
അവിടെ രാവിലെയും വ്യ്കുന്നെരങ്ങളും വളരെ മനോഹരമാണ് ,കുറെ അതികം ദേശാടന കിളികളുടെ വിഹാര കേന്ദ്രമാണിവിടം അതിലുപരി ഒരു മെട്രോപോളിറ്റ് സിറ്റിക്ക് അടുത്ത കിടക്കുന്ന ഒരു മനോഹരമായ ഗ്രാമം എന്നും പറയാം , നാടകീയങ്ങളായ കാഴ്ചകള്‍ ആണ് അവിടെ പ്രകൃതി നമുക്ക് കാണിച്ചു തരുന്നത് , ഈ സിറ്റി ലൈഫ് മടുത്തവര്‍ക്ക് കുറച്ചു നേരം അവിടെ ചെന്നിരുന്നാല്‍ കുറെ ആശ്വാസം കിട്ടും.
ഇപ്പോള്‍ ഇവിടെ നല്ല ഫേമസ് സ്ഥലമാകി മാറിയതില്‍ കുറെ ഫോടോഗ്രഫെര്‌സിന്റെ നല്ല നല്ല കുറെ ചിത്രങ്ങളും വളരെ പങ്ക് വഹിക്കുന്നു എന്നാണ് എന്റെ വിശ്വാസം ,
അതിരാവിലെ കോട മഞ്ഞു കൊണ്ട് മൂടിയ സമയങ്ങള്‍ ഇവടെ ഞാന്‍ കണ്ടട്ടുണ്ട് പ്രേമം സിനിമയിലെ ഡൈലോഗ് പോലെ ‘പകച്ചു പൂയ് ‘ അന്ന് ഞാന്‍ ഇത്രേ മനോഹരങ്ങളായ സ്ഥലങ്ങള്‍ നമ്മള്‍ മലയാളികള്‍ക് മത്രേം സ്വന്തം എന്ന് നമ്മള്‍ക് സ്വകാര്യ അഹങ്ഗാരമാണ്,

14907252_1246003758807489_3950462238507891585_n
2013 2014 കാലഗട്ടത്തില്‍ ക്ലിക്ക് ചെയ്ത കുറച്ചു ഫോട്ടോസ് ആണ് ഞാന്‍ ഇവിടെ ആട് ചെയ്യുന്നത് , ഫോടോഗ്രഫെര്‌സ് എന്തായാലും പോയിരികണം ഇവിടെ എന്നാണ് എന്റെ അഭിപ്രായം ,
‘നിങ്ങള്‍ പ്രകൃതിയെ സ്‌നേഹിക്കു അവള്‍ നിങ്ങളെ തിരിച്ചും സ്‌നേഹിക്കും ‘
ഇത് എന്റെ അനുഭവം കൊണ്ട് പറഞ്ഞ വാകുക്കള്‍ ആണ്
യാത്രകള്‍ക്ക് ദൂരവും അകലവും ഒന്നുമില്ല ..നിങ്ങളുടെ ഓരോ കാല്ച്ചുവടുകളും ഓരോ യാത്രകള്‍ ആണ്.
എല്ലാ യാത്രകളും കണ്ണിനു കുളിര്‍മയേകുന്ന നിറങ്ങളോടെ കാഴ്ചകളിലൂടെ ആകട്ടെ എന്ന് എല്ലാ സഞ്ചാരികല്കും ആശംസ നേര്‍ന്നുകൊണ്ട് നിര്ത്തുന്നു

You must be logged in to post a comment Login