കാശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പോലീസുകാരനും സൈനികനും കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്മീര്‍ കപ്വാരാ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പോലീസുകാരനും സൈനികനും കൊല്ലപ്പെട്ടു. കുപ്വാരാ സൂണാവഷി മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. തിങ്കളാഴ്ചയായിരുന്നുസംഭവം രാത്രി ഉടനീളം ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. രണ്ട് പോലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു.

You must be logged in to post a comment Login