കൂര്‍ഗിന് പകരം കൂര്‍ഗ് മാത്രം

മരതകാന്തി പടര്‍ത്തി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്ഥലമുണ്ട് കര്‍ണാടകയില്‍. പ്രകൃതിഭംഗിയുടെ കാര്യത്തില്‍ സ്‌കോട്‌ലാന്‍ഡിനോട് സാമ്യമുള്ളതിനാല്‍ സഞ്ചാരികള്‍ ആ സ്ഥലത്തെ കിഴക്കിന്റെ സ്‌കോട്‌ലാന്‍ഡ് എന്ന് വിളിച്ചു. അതാണ് കൂര്‍ഗ്. ഇന്ത്യയില്‍ കൂര്‍ഗിന് പകരം വയ്ക്കാന്‍ കൂര്‍ഗ് മാത്രമേയുള്ളു.

ഏക്കറുകണക്കിന് നീണ്ടുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും മറ്റു സുഗന്ധവിളത്തോട്ടങ്ങളും കൂര്‍ഗിനെ സുന്ദരമായ ചാരുത നല്‍കുന്നു. സുന്ദരമായ കാലവസ്ഥയാണ് കൂര്‍ഗിന്റെ മറ്റൊരു പ്രത്യേകത. പക്ഷി നിരീക്ഷണത്തിനും ട്രെക്കിംഗിനും പേരുകേട്ട കൂര്‍ഗില്‍ നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട്.

സന്തോഷം തേടിയുള്ള യാത്ര ഒരിക്കലും ഒരു ഒളിച്ചോടലല്ല, ജീവിതം ആഘോഷിക്കലാണെന്ന് വിശ്വസിക്കുന്ന പലരും ഉണ്ട്. അങ്ങനെ ജീവിതം എപ്പോഴും ആഘോഷിക്കുന്നവർക്കും കുറച്ച് ദിവസങ്ങൾ ചിലവിടാൻ പറ്റിയ സ്ഥലമാണ് കൂർഗ്.

കൂര്‍ഗിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍ നമുക്ക് പരിചയപ്പെടാം :

★ ഇതു കൂടാതെ നിങ്ങളുടെ നാട്ടിലെ ഈ ലോകം അറിയാത്തതും അറിയുന്നതും ആയ യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളുടെ നല്ല ചിത്രങ്ങൾ ഒരു ചെറുകുറിപ്പുമായി ഇവിടെ കമന്റ് ചെയ്യാം. വൈകാതെ തന്നെ കടപ്പാടോടെ ഈ ആൽബത്തിലേക്ക് ചേർത്തുവെക്കാം.

You must be logged in to post a comment Login