കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകില്ല: മാണി

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകില്ലെന്നു ധനമന്ത്രി കെ.എം.മാണി. ആടുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. ഉറപ്പുളള സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ തമസ്‌ക്കരിക്കരിച്ചു കൊണ്ടാണ് എല്‍ഡിഎഫിന്റെ വിമര്‍ശനങ്ങളെന്നും കെ.എം മാണി പറഞ്ഞു. പാലക്കാട് നടന്നുവരുന്ന സിപിഎം പ്ലീനത്തില്‍ പങ്കെടുക്കാന്‍ പാലക്കാട് എത്തിയതാണ് മാണി.
KM Maani1_3
പ്ലീനത്തോടനുബന്ധിച്ചു സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള മാണിയുടെ തീരുമാനത്തെ എല്‍ഡിഎഫിലേക്കു പോകാനുള്ള സാധ്യതയായിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത്.

You must be logged in to post a comment Login