കൊച്ചിയിലെ കൂടുതൽ ഫ്‌ളാറ്റുകൾക്കെതിരെ തീരദേശ നിയമം ലംഘിച്ചെന്നുകാട്ടി പരാതി

കൊച്ചിയിലെ കൂടുതൽ ഫ്‌ളാറ്റുകൾക്കെതിരെ തീരദേശ നിയമം ലംഘിച്ചെന്നുകാട്ടി പരാതി. 40 ഫ്‌ളാറ്റുകൾക്കെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കോസ്റ്റൽ സോൺ അതോറിറ്റിക്കും അടക്കമാണ് പരാതി നൽകിയത്.

സുപ്രിം കോടതി പൊളിച്ച് കളയാൻ ഉത്തരവിട്ട് ആൽഫാ ഫ്‌ളാറ്റിലെ താമസക്കാരനാണ് പരാതി നൽകിയത്. മറൈൻ ഡ്രൈവിലെ അബാദ് മറീന , ലിങ്ക് ഹോറിസോൺ, ഡിഡി സമുദ്ര ദർശൻ മറീന മജസ്റ്റിക് തുടങ്ങിയ ഫ്‌ളാറ്റുകൾക്ക് എതിരെയാണ് പരാതി.

You must be logged in to post a comment Login