കൊടിക്കുന്നിലിനെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; കേസെടുക്കാന്‍ നിര്‍ദ്ദേശം


ആലപ്പുഴ-കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷിനെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ എന്‍. പത്മകുമാര്‍ നിര്‍ദേശം നല്‍കി. ചിത്രം പോസ്റ്റ് ചെയ്തവര്‍ക്കും അത് ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുക്കും.

You must be logged in to post a comment Login