കോട്ടയം പ്രദീപുമായി ഓണം സ്‌പെഷല്‍ അഭിമുഖം

മലയാള സിനിമയില്‍ ഹാസ്യതാരപരിവേഷത്തോടെ തിളങ്ങി നില്‍ക്കുന്ന താരം കോട്ടയം പ്രദീപ്. പ്രേക്ഷക മനസുകള്‍ കീഴടക്കുന്ന ഹാസ്യങ്ങളുമായി ന്യൂജനറേഷന്‍ താരങ്ങള്‍ക്കൊപ്പവും സിനിമയിലെ അഭിവാജ്യഘടകമായി മാറിയിരിക്കുന്ന കോട്ടയം പ്രദീപുമായി കേരളഭൂഷണം ലേഖകന്‍ ജിന്‍സ് പി.ബി. നടത്തിയ ഓണം സ്‌പെഷല്‍ അഭിമുഖം.

You must be logged in to post a comment Login