കോട്ടയത്ത് മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

You must be logged in to post a comment Login