കോഹ്‌ലിക്കും രണ്‍വീറിനുമൊപ്പം ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞ് മമ്മൂട്ടി; വീഡിയോ കാണാം

 

ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ചേര്‍ന്നുള്ള ജിയോയുടെ ബ്രാന്‍ഡിംഗിന്റെ ഭാഗമായി തയാറാക്കിയ പരസ്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് താരം രണ്‍വീര്‍ കപൂറിനും, ജോണ്‍ എബ്രഹാമിനും അര്‍ജുന്‍ കപൂറിനുമൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി അണിഞ്ഞ് മമ്മൂട്ടിയും.

ബ്ലാസ്റ്റേഴ്സ് താരങ്ങളും വീഡിയോയിലുണ്ട്. ജിയോ യൂ ട്യൂബിലൂടെയാണ് ഈ പരസ്യം പുറത്തിറക്കിയത്.

You must be logged in to post a comment Login