ഗവി ഒരു സംഭവം തന്നയാണു മോനേ…

gj

പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.
ഗവിയില്‍ വരുന്ന പ്രിയ സഞ്ചാരികള്‍ക്കു വേണ്ടി… !!
രണ്ടു രീതിയില്‍ ഗവിയിലോട്ട് പ്രവേശനം അനുവദനീയമാണ്.പത്തനംതിട്ട ജില്ലയിലേ സീതത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങമുഴി. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.ഗവിയില്‍ വരുന്ന പ്രിയ സഞ്ചാരികള്‍ക്കു വേണ്ടി… !!
രണ്ടു രീതിയില്‍ ഗവിയിലോട്ട് പ്രവേശനം അനുവദനീയമാണ്.പത്തനംതിട്ട ജില്ലയിലേ സീതത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങമുഴിഫോറസ്റ്റ് ഓഫിസില്‍ നിന്നും വാഹനത്തിനും നമ്മള്‍ക്കും ജമ ൈഎടുത്ത് വാഹനവുമായി നമ്മുക്ക്
യാത്ര തിരിക്കാവുന്നതാണ്. ഏകദേശം പ്രവര്‍ത്തി ദിവസങ്ങളും 10 വാഹനങ്ങളും. ശനി ഞായര്‍ ദിവസങ്ങളില്‍ 30 വാഹനങ്ങളും കയറ്റി വിടും. കഴിവതും വരുവാണെങ്കില്‍ സ്‌പെഷില്‍ ഡേ ഒഴിവാക്കി വരിക. അത് ആവുമ്പോള്‍ തിരക്ക് കുറവ് ആയിരിക്കും.സ്‌പെഷില്‍ ഡേയില്‍ ല്‍ 35 വരെ വാഹനങ്ങള്‍ ഒക്കെ കടത്തി വിടാറുണ്ട്. ദീര്‍ഘദൂര യാത്രകള്‍ ചെയ്തു വരുന്ന സഞ്ചാരികള്‍ ആണെങ്കില്‍ പ്രവേശന സമയം കഴിഞ്ഞാലും ഫോറസ്റ്റ് ഓഫീസേര്‍സും മായി ഒന്നു സംസാരിചാല്‍ അവര്‍ തീര്‍ച്ചയായും കടത്തി വിടുന്നതാണ്.ആങ്ങമൂഴിയില്‍ നിന്നും ഗവിയിലോട്ട് ഏകദേശം 60 കി .മി ദൂരം ഉണ്ട്.

ശബരിമല റേഞ്ചില്‍ വരുന്ന വനത്തിലൂടെ ആണ് മുഴവന്‍ യാത്രയും.
ആന, കാട്ടുപോത്ത്, മാന്‍ ,കേഴ ,പുലി ,കടുവ ,മല അണ്ണാന്‍ ഇവയെക്കെ ഏതു നിമിഷവും നമ്മുക്ക് മുന്നില്‍പ്പെടാം.
ഇതേ റൂട്ടില്‍ തന്നെയാണ് പൊന്നമ്പലമേട് .അവിടൊരുവാച്ച് ടവര്‍ ഒക്കെയുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങോട്ടുള്ള അനുവാദം ലഭിക്കുകയില്ല.കുമിളി വണ്ടിപെരിയാര്‍ റൂട്ടില്‍ നിന്നും വളക്കടവ് വഴിഗവിയിലോട്ട് കയറാം.എന്നാല്‍ ഇപ്പോള്‍ പുതിയ നിയമപ്രകാരം സ്വകാര്യ വാഹനങ്ങള്‍ വള്ളക്കടവ് വച്ചിട്ട് ,ഗവി ലരീ ടൂറിസത്തിന്റ വകയായി ഉള്ള ചെറിയബസുകള്‍ മാത്രമേ കയറ്റി വിടു.നമ്മുടെ സ്വന്തം വാഹനവുമായി പോകണമെങ്കില്‍ആദ്യ റൂട്ട് തഉെപയോഗിക്കണം.ഗവിയിലോടുള്ളഒരു യാത്രയുടെ അനുഭൂതി ലഭിക്കണമെങ്കില്‍അതു തന്നെ ആയിരിക്കും ഏറ്റവും മികിച്ചത്.സ്വന്തം വാഹനം ഇല്ലാത്തവര്‍ക്ക് നമ്മുടെ സ്വന്തം വാഹനമായ ആനവണ്ടി ലഭ്യമാണ്.പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ഏകദേശം രാവിലെ 6 മണിക്ക് ഒരു ബസുണ്ട്.കുമളിയില്‍ നിന്നും ഏകദേശം ഇതേ സമയത്ത് ഗവി വഴി പത്തനംതിട്ടക്ക് ആനവണ്ടിയുണ്ട്.ബൈക്കുകള്‍ അനുവദനീയമല്ല.ചെറുകാറുകള്‍ പോവും ചിലയിടങ്ങളില്‍ കുറച്ച് ദുഷ്‌ക്കരം.മഴക്കാലങ്ങളില്‍ ആണ് പോകുന്നതങ്കില്‍ പോകുന്ന വഴിയില്‍ മുഴുവന്‍ കോട നിറഞ്ഞ്‌റോഡില്‍ ഒരു ആന നിന്നപ്പോലും കാണാന്‍ പറ്റാത്ത അവസ്ഥയും ഗവി റൂട്ടില്‍ ഉണ്ടായിട്ടുണ്ട്.ആങ്ങമുഴിയില്‍ നിന്നു കയറുമ്പോള്‍ തന്നെ അത്യവശ്യംവിശപ്പിനുള്ള ആയുധങ്ങള്‍ കരുതുവ.ആകെ ഉച്ചയൂണ് ലഭിക്കുന്നത് ഗവി ആക്കുന്നതിനു തൊട്ട് മുമ്പള്ള ഒരു ചെറിയ ഹോട്ടലിലും നിന്നാണ്.നമ്മള്‍ എവിടെ ഏകദേശം 2.30 ുാ മുന്നേ ചെന്നാല്‍ കിട്ടും.എല്ലയിടത്തും കയറി ഇറങ്ങി കണ്ടുവരുമ്പോളേത്തേക്ക് അത് നഷ്ടമാകും. അപ്പോ അതു ജാഗ്രതയേ .

You must be logged in to post a comment Login