ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാം

യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ അടൂര്‍, ആലപ്പുഴ, കൊല്ലം, കുണ്ടറ, പുനലൂര്‍, വര്‍ക്കല കേന്ദ്രങ്ങളില്‍ വിവിധ മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഗസ്റ്റ് ഫാക്കല്‍ട്ടിയായി എം.പാനല്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഹോണറ്റി ഡയറക്ടര്‍, ഐ.എം, ഐ.എം.കെ, കേരള യൂണിവേഴ്‌സിറ്റി, കാര്യവട്ടം കാമ്പസ് 695 581 എന്ന വിലാസത്തില്‍ ബയോഡേറ്റ അയക്കണം. directoruim2017@gmail.com എന്ന ഇമെയില്‍ വിലാസത്തിലും അയയക്കാം. വിശദവിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, യു.ഐ.എം, വര്‍ക്കല.

You must be logged in to post a comment Login