ഗാസിയാബാദില്‍ എട്ടു വയസുകാരിയെ 14 കാരന്‍ മാനഭംഗപ്പെടുത്തി

ഗാസിയാബാദ്: ഗാസിയാബാദില്‍ എട്ടു വയസുകാരിയെ സഹപാഠിയായ 14 കാരന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ഗാസിയാബാദിലെ മസൂരിയിലാണ് സംഭവം. ഇവിടെ ഒരു സ്‌കൂളിലെ നാലാം ക്‌ളാസുകാരിയാണ് മാനഭംഗത്തിന് ഇരയായത്.

അമ്മയുടെ മരണശേഷം പെണ്‍കുട്ടി പിതാവിന്റെ സഹോദരിക്കൊപ്പം താമസിച്ചുവരികയാണ്. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി വയറുവേദന അനുഭവപ്പെടുന്നുവെന്നു പറഞ്ഞതിനെ തുടര്‍ന്ന് പിതൃസഹോദരി സമീപത്തെ ക്‌ളിനിക്കില്‍ കൊണ്ടുപോയി. ഇവിടുത്തെ പരിശോധനയിലാണ് മാനഭംഗത്തിനിരയായ വിവരം പെണ്‍കുട്ടി പറയുന്നത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്‌

You must be logged in to post a comment Login